Tag: SYS (AP) News
കേരള മുസ്‌ലിം ജമാഅത്ത് ‘ദുആ മജ്‌ലിസ്’ സമാപിച്ചു
മലപ്പുറം: വിശ്വാസികൾക്ക് ആശ്വാസവും ആത്‌മീയ നിർവൃതിയുമേകി കേരള മുസ്‌ലിം ജമാഅത്ത് ദുആ മജ്‌ലിസ് ഇന്നലെ രാത്രിയോടെ സമാപിച്ചു. പ്രതിസന്ധി കാലത്തിനെ അതിജീവിക്കാൻ വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കേരള മുസ്‌ലിം...
കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.
ആധാർ കാർഡിനെ അടിസ്‌ഥാനമാക്കിയാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്....
‘മഅ്ദിൻ’ അക്കാദമിയുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു
മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിയുടെ പ്രധാന കാമ്പസ്, ഓഫ് കാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു. മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍...
കോവിഡ് പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് എസ്‌വൈഎസ്
മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ചുനൽകി എസ്‌വൈഎസ്. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍...
മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി
കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി.
സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക്...
മുസ്‌ലിംങ്ങളുടെ കോവിഡ് മരണം: വയനാട്ടിൽ സേവന നിർവഹണത്തിന് എസ്‌വൈഎസ് സദാസന്നദ്ധം
കല്‍പറ്റ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ് എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അതാത് പ്രദേശങ്ങളില്‍ എത്തിച്ചാണ്...
യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം
കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്‌ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...
പ്രതിസന്ധികളെ നേരിടാൻ പ്രാർഥനയും; മുസ്‌ലിം ജമാഅത്ത് ‘ദുആ മജ്‌ലിസ്’ 23ന്
മലപ്പുറം: പ്രതിസന്ധികളിൽ തളരുന്ന വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരാൻ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി 'ദുആ മജ്‌ലിസ്' അഥവാ പ്രാർഥനാ സംഗമം സംഘടിപ്പിക്കുന്നു.
കോവിഡ് മഹാമാരി സൃഷ്‌ടിച്ച അനിശ്‌ചിതത്വവും ട്രിപ്പിൾ ലോക്ക്...






































