Sat, Jan 24, 2026
16 C
Dubai
Home Tags SYS (AP) News

Tag: SYS (AP) News

കോവിഡ് വ്യാപനം; റമളാന്‍ 27ആം രാവിലെ ‘മഅ്ദിന്‍ പ്രാർഥനാ സമ്മേളനം’ ഓണ്‍ലൈനില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാർഥനാ സമ്മേളനവും അനുബന്ധ പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റിയതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍...

ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റൊരുക്കി സൗദി ഐസിഎഫ്

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്‌ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. സൗദിയിലെ...

മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ഖുര്‍ആന്‍ പാരായണവേദി ശ്രദ്ധേയം; സംപ്രേഷണം ഓൺലൈനിൽ ലഭ്യം

മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നടക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ 'തിലാവ ഖത്‍മുൽ ഖുര്‍ആന്‍' വേദി ശ്രദ്ധേയമാകുന്നു. റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ്...

മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 'കാരുണ്യ കിറ്റുകള്‍' വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വതരണോൽഘാടനം...

ജില്ലയിൽ എസ്‌വൈഎസ്‌ റംസാൻ പ്രഭാഷണത്തിന് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി. 'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...

റമളാനിലെ ആദ്യ വെള്ളി; നിര്‍ദേശങ്ങള്‍ പാലിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ നമസ്‌കാരം നിർവഹിച്ചു. റമളാനിലെ ആദ്യ വെള്ളിയാഴ്‌ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍...

എസ്‌വൈഎസ്‌ സർക്കിൾ പ്രയാണം സമാപിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു വന്നിരുന്ന സർക്കിൾ പ്രയാണം സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു. സംഘടന മുന്നോട്ടു വെയ്‌ക്കുന്ന പദ്ധതികളുടെ പ്രായോഗിക വൽക്കരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പ്രയാണം...

വർധിത വിശ്വാസത്തോടെ ആത്‌മ വിശുദ്ധി കൈവരിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് പ്രതിസന്ധിയിലും കൂടുതൽ ജാഗ്രതയോടെ വർധിത വിശ്വാസ ദാർഢ്യത കൈമുതലാക്കി ആരാധനകളിൽ മുഴുകാൻ വിശ്വാസീ സമൂഹം ഉൽസാഹം കാണിക്കണം. ത്യാഗ മനസ്‌ഥിതിയോടെ ആത്‌മ വിശുദ്ധി കൈവരിച്ച് സമൂഹത്തിലെ ആലംബഹീനർക്ക് അത്താണിയായി മാറാൻ ഈ...
- Advertisement -