വർധിത വിശ്വാസത്തോടെ ആത്‌മ വിശുദ്ധി കൈവരിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Ramadan Message_Koottambara Abdurahman Darimi
Ajwa Travels

മലപ്പുറം: കോവിഡ് പ്രതിസന്ധിയിലും കൂടുതൽ ജാഗ്രതയോടെ വർധിത വിശ്വാസ ദാർഢ്യത കൈമുതലാക്കി ആരാധനകളിൽ മുഴുകാൻ വിശ്വാസീ സമൂഹം ഉൽസാഹം കാണിക്കണം.

ത്യാഗ മനസ്‌ഥിതിയോടെ ആത്‌മ വിശുദ്ധി കൈവരിച്ച് സമൂഹത്തിലെ ആലംബഹീനർക്ക് അത്താണിയായി മാറാൻ ഈ വിശുദ്ധ റമളാൻ ദിനങ്ങളിൽ വിശ്വാസികൾ ദാനധർമ്മങ്ങൾ അധികരിപ്പിക്കണമെന്നും കേരളമുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജനറൽ സെക്രട്ടറി മുസ്‌തഫ കോഡൂരും റമളാൻ സന്ദേശത്തിൽ അഭ്യർഥിച്ചു.

Editors Choice: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE