മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു

By Desk Reporter, Malabar News
Ma'din Academy; Distributed Ramadan Mercy Kits
'കാരുണ്യ കിറ്റ്' വിതരണോൽഘാടനം അറവങ്കരയില്‍ മഅ്ദിന്‍ ജനറല്‍ മാനേജര്‍ സൈതലവി സഅദി നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ ‘കാരുണ്യ കിറ്റുകള്‍’ വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE