Tag: SYS (AP) News
എസ്‌വൈഎസ് ‘തണ്ണീർപ്പന്തൽ’; വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്ക് അനുഗ്രഹമായി
പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വോട്ട് ചെയ്യാനായി എത്തിയ ആയിരങ്ങൾക്ക് ജില്ലയിലുടനീളം 'തണ്ണീർപ്പന്തൽ' ഒരുക്കി എസ്‌വൈഎസ് കരുതൽ മാതൃക തീർത്തു. വേനൽ ചൂടിൽ കുടിക്കാനാവശ്യമായ പാനീയങ്ങളും ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യുന്ന എസ്‌വൈഎസ് പദ്ധതിയുടെ...
കേരള മുസ്‌ലിം ജമാഅത്ത് ‘അനുസ്‌മരണ സമ്മേളനവും ആത്‌മീയ സദസും’ ഏപ്രിൽ 7 ബുധനാഴ്‌ച
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന അനുസ്‌മരണ സമ്മേളനവും മഹ്‌ളറതുല്‍ ബദ്‌രിയ്യ സദസും നാളെ ഏപ്രിൽ 7ന് ബുധനാഴ്‌ച പാങ്ങ് പള്ളിപറമ്പില്‍ നടക്കും; സംഘടനാ പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു.
ജില്ലാ...
‘ഷിറിയ അലിക്കുഞ്ഞി ഉസ്‌താദ്’ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല്‍ ബുഖാരി
മലപ്പുറം: അലിക്കുഞ്ഞി ഉസ്‌താദിന്റെ വിയോഗം ഇസ്‌ലാമിക വിജ്‌ഞാന മേഖലക്ക് തീരാ നഷ്‌ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്‌താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍.
ഏപ്രിൽ 3 ശനിയാഴ്‌ച വിടപറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ...
എസ്‌വൈഎസ് നടത്തുന്ന ജലാശയ ശുചീകരണം മാതൃക; റാം മോഹന്‍
മലപ്പുറം: കുടിവെള്ളവും കുളിവെള്ളവും മലിനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്‌വൈഎസ് നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പരിസ്‌ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ പറഞ്ഞു....
മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; 5555 അംഗങ്ങളുമായി സംഘടക സമിതി
മലപ്പുറം: റമദാൻ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് 5555 അംഗങ്ങളെ ഉൾപ്പെടുത്തി സംഘടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ...
ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി
കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി.
അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9...
ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു
കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്‌ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം....
എസ്‌വൈഎസ് ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴ ശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാളെ, ഞായർ രാവിലെ 7ന് മലപ്പുറം...






































