Tag: SYS (EK) News
എസ്‌വൈഎസ് രഹ്‌നുമാ ക്യാംപുകൾ സമാപിച്ചു
മലപ്പുറം: സുന്നി യുവജന സംഘം ആമില സംവിധാനങ്ങളുടെ പ്രഥമ സംരംഭമായ രഹ്‌നുമാ ക്യാംപുകൾ മലപ്പുറം ഈസ്ററ് ജില്ലയില്‍ സമാപിച്ചു. 24 മണിക്കൂര്‍ നീണ്ട് നിന്ന ക്യാംപുകൾ ഒമ്പത് സ്‌ഥലങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ക്യാംപുകളുടെ അവലോകനവും...
ഉമറലി ശിഹാബ് തങ്ങളുടെ സ്‌മരണ; നിര്‍ധനർക്ക് ‘ഉസ്‌വ’ സമൂഹമംഗല്യം നടത്തി എസ്‌വൈഎസ്
മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിര്‍ധന യുവതികള്‍ക്കായി ഒരുക്കിയ 'ഉസ്‌വ' സമൂഹമംഗല്യം പൂർത്തിയായി. പാണക്കാട് ജുമാ മസ്‌ജിദിലാണ് ചടങ്ങുകൾ നടന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണം ഓരോരുത്തർക്കും സമ്മാനമായി...
‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്
മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ 'ഉസ്‌വ' സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും.
സുന്നി യുവജന സംഘം...
പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും 24ന് പാണക്കാട്ട്
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും മലപ്പുറം ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും ഫെബ്രുവരി 24ന് ബുധനാഴ്‌ച വൈകിട്ട് 4 മണി...
പൂർവിക മാതൃകയിലുടെ പ്രബോധനത്തിൽ നിലകൊള്ളുക; ഗോൾഡൻ ജൂബിലി പ്രഖ്യാപനത്തിൽ ഹൈദരലി തങ്ങൾ
കോട്ടക്കല്‍: പൂർവീക നേതൃത്വത്തിന്റെ ആദർശ മാർഗത്തിലൂടെ സുന്നത്ത് ജമാഅത്തിന്റെ പ്രബോധന രംഗത്ത് എല്ലാവരും നിലകൊള്ളണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉൽഘാടനം...
സമസ്‌ത ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമം നാളെ കോട്ടക്കലില്‍
മലപ്പുറം: സമസ്‌ത മലപ്പുറം ജില്ലാകമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ (ചൊവ്വ) വൈകീട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെ കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ നടക്കും.
ഒരു...
കര്‍ഷക സമരം: സര്‍ക്കാര്‍ ധാർഷ്‌ട്യം വെടിയണം; എസ്‌വൈഎസ്
മലപ്പുറം: ജനദ്രോഹപരമായ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാൻ ആവശ്യപ്പെട്ട് രണ്ട് മാസത്തിലധികമായി ഡല്‍ഹിയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിന് ധാർഷ്‌ട്യം വെടിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്‌വൈഎസ് ഈസ്ററ് ജില്ലാകമ്മിറ്റിയുടെ സംഗമം ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തോട് ഐക്യദാർഢ്യം...
രാജ്യത്തിന്റെ സുസ്‌ഥിരതക്ക് ഭരണഘടനാ സംരക്ഷകരാവുക; പികെ കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം: ഇന്ത്യാ മഹാരാജ്യം ഇന്ന് നേരിടുന്ന അസ്‌ഥിരതക്കും സാമ്പത്തിക തകര്‍ച്ചക്കും വികസന മുരടിപ്പിനും അരക്ഷിതാവസ്‌ഥക്കും ഏക പരിഹാരം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങലാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന...




































