Tag: SYS News
കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി.
വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടിയെന്ന് എസ്.വൈ.എസ്
കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിയമിച്ച നടപടി...
കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം; SYS സമ്മേളനത്തിൽ എം.കെ രാഘവന്‍ എം.പി
മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഓണ്‍ലൈനായി...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും.
എസ് വൈ...
കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം
മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്‌നേഹാദരം നല്‍കി.
കോവിഡ് പ്രതിസന്ധിയില്‍ നാട്ടുകാർ പകച്ചുനിന്ന ഘട്ടത്തില്‍ സന്നദ്ധ...
സാന്ത്വന സദനം; ‘നിർമ്മാണ സാമഗ്രികളുടെ വരവ്’ ആരംഭിച്ചു
മലപ്പുറം: നിരാലംബർക്ക് ആശ്വാസമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ, ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണo വേഗത്തിലാക്കുന്നതിന് 'നിർമ്മാണ സാമഗ്രികളുടെ വരവ്' -ന് തുടക്കമായി.
ശാരീരിക മാനസിക...
കരിപ്പൂർ സംരക്ഷണം; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് പാതയോര സമരം
മലപ്പുറം: മലബാറിന്റെ അഭിമാനവും പൊതുമേഖലയിലെ അന്താരാഷ്‍ട്ര വിമാനത്താവളവുമായ കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാതയോര സമരം പൂർണ്ണമായി. മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍...
കരിപ്പൂര്‍ സംരക്ഷണം; എസ് വൈ എസ് പാതയോര സമരം നാളെ (26 ശനി)
കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മറ്റി നേതൃത്വം കൊടുക്കുന്ന പാതയോര സമരം നാളെ നടക്കും. കോഴിക്കോട്-മലപ്പുറം ജില്ലയിലെ 54 കി.മീ ദൂരത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തെ...