Tag: t20 world cup
ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും
ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20...
ടി-20 ലോകകപ്പ്; ആദ്യ സെമിയിൽ നാളെ ഇംഗ്ളണ്ട് ന്യൂസിലൻഡിനെ നേരിടും
അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട...
ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും
അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.
വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...
പാക് വിജയം ആഘോഷിച്ചു; ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി
ലഖ്‌നൗ: ടി20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി. രാംപൂർ ജില്ലയിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ...
ടി-20 ലോകകപ്പ്; ഇന്ന് ന്യൂസിലൻഡ്- അഫ്‌ഗാൻ പോരാട്ടം, ഇന്ത്യക്ക് നിർണായകം
അബുദാബി: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. മൽസരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മൽസരം. കോലിയുടെയും സംഘത്തിന്റെയും തലവര നിർണയിക്കുന്ന കളിയിൽ കരുത്തരായ...
ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിലേക്ക് അടുക്കുന്നു
അബുദാബി: ടി-20 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ്...
ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്
ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ...
ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി
ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക്...