Mon, Oct 20, 2025
30 C
Dubai
Home Tags T20 world cup

Tag: t20 world cup

ടി-20 ലോകകപ്പ്; ബംഗ്‌ളാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

അബുദാബി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്‌ളാദേശ് ഉയർത്തിയ 84 റണ്‍സിന്റെ വെല്ലുവിളി ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ മറികടന്നു....

ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും

ദുബായ്: ടി-20 ലോക കപ്പിൽ ഇന്ന് നടക്കുക രണ്ട് മൽസരങ്ങൾ. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെയും രണ്ടാം മൽസരത്തിൽ പാകിസ്‌ഥാൻ ന്യൂസിലാൻഡിനെയും നേരിടും. ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റിൻഡീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതേസമയം...

രണ്ടാം സന്നാഹ മൽസരത്തില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ദുബായ്: ട്വന്റി-20 ലോകകപ്പ് സന്നാഹ മൽസരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇംഗ്ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൽസരത്തിൽ ആദ്യം...

ടി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

ഡെൽഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിലും ഒരു...

ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു

ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...
- Advertisement -