Tag: taliban attack in afganisthan
അഫ്‌ഗാനിലെ ഐഎസ്-കെക്ക് എതിരെ ആക്രമണത്തിന് തയ്യാറെന്ന് യുകെ
ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ അഫ്‌ഗാന്‍ വിഭാഗമായ ഐഎസ്-കെക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി യുകെ. ഐഎസ്-കെയുടെ 2000ത്തില്‍ അധികം ഭീകരർ അഫ്‌ഗാനില്‍ ഉണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യുകെ നിലപാട്...
അമേരിക്കൻ റോക്കറ്റാക്രമണം; കൊല്ലപ്പെട്ടത് അഫ്‌ഗാൻ പൗരൻമാർ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്‌റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്....
പഞ്ച്‌ഷീർ ആക്രമിച്ച് താലിബാൻ; എട്ട് ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിന് നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രിയിലാണ് താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് താലിബാനെതിരായ പ്രതിരോധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന അഹ്‌മദ്...
അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; പൂർണ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം. അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു.
അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍...
താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവർത്തക രാജ്യം വിട്ടു
കാബൂള്‍: അഫ്ഗാനിൽ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്‌ത അര്‍ഗന്ദാണ് രാജ്യം വിട്ടത്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഭയമുണ്ടെന്നും അതിനാൽ രാജ്യം വിടുന്നെന്നാണ് ബെഹസ്‌ത സിഎന്‍എന്നിനോട്...
അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...
കാബൂളിലെ സിഐഎ ആസ്‌ഥാനം തകർത്ത് അമേരിക്ക
വാഷിങ്ടൺ: കാബൂളിലെ സിഐഎ ആസ്‌ഥാനം നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത് അമേരിക്ക. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും രേഖകളും താലിബാന്റെ കൈകളിൽ എത്തുന്നത് തടയാനായിരുന്നു നീക്കം. 'ഈഗിൾ ബേസ്' എന്നറിയപ്പെട്ടിരുന്ന സുപ്രധാന സ്‌ഥലമാണ് തകർത്തത്.
അഫ്‌ഗാൻ രഹസ്യാന്വേഷണ...
അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും
കാബൂൾ: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്‍ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരൻമാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും...





































