Tag: taliban attack in afganisthan
കാബൂളിലെ ഇന്ത്യൻ എംബസി അടച്ചിട്ടില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാനിസ്‌ഥാനിലെ 1650 ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി. സ്‌ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാനിൽ നിന്ന് 120 ഇന്ത്യൻ...
അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി; ഡെൽഹിയിൽ യോഗം
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാനായി ഡെൽഹിയിൽ ഉന്നതതല യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുക്കും.
അതേസമയം, കാബൂൾ...
വിമാനത്താവളത്തിന്റെ മതിൽ ചാടി രക്ഷപെടാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ ഭീകരർ, വീഡിയോ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. താലിബാൻ മതഭ്രാന്തരുടെ കൈകളിൽ നിന്ന് രക്ഷപെടാൻ അഫ്‌ഗാൻ ജനത പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്ന...
അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി...
അഫ്‌ഗാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്‌ഥരെ ഇന്ത്യയിലെത്തിച്ചു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ...
നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...
കാബൂള്‍ വിമാനത്താവളം തുറന്നു; ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാബൂള്‍ വിമാനത്താവളം തുറന്നുവെന്ന് റിപ്പോർട്. അഫ്‌ഗാനിസ്‌ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരൻമാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്...
അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കാൻ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കുന്നതിൽ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്. അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്‌താവ്...




































