Sat, Jan 24, 2026
18 C
Dubai
Home Tags Taliban Attack

Tag: Taliban Attack

അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്

കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം...

ചാവേർ ആക്രമണം; തമ്മിലടിച്ച് താലിബാനും അമേരിക്കയും

കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം...

പിൻമാറ്റം ആരംഭിച്ച് യുഎസ്‌ സേന; ഭീകരാക്രമണ ഭീതിയിൽ കാബൂൾ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്. 36 മണിക്കൂറിനുള്ളിൽ കാബൂൾ വീണ്ടും ആക്രമണത്തിന് ഇരയാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ്‌...

കാബൂൾ സ്‍ഫോടനം; സൂത്രധാരനെ വധിച്ചെന്ന് യുഎസ്

വാഷിംഗ്‌ടൺ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ്. ഡ്രോൺ ആക്രമണത്തിലാണ് ഐഎസ് തലവനെ വധിച്ചത്. നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍...

തിരിച്ചടിച്ച് യുഎസ്‌; ഐഎസ്‌ ശക്‌തികേന്ദ്രങ്ങളിൽ വ്യോമാക്രമണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ തിരിച്ചടി നൽകി യുഎസ്‌. 13 യുഎസ്‌ സൈനികർ ഉൾപ്പടെ 175ഓളം ജീവനുകളെടുത്ത ആക്രമണത്തിന്റെ ഉത്തരവാദികൾ മാപ്പർഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നേരത്തെ...

രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്‌; വീണ്ടും ഐഎസ്‌ ആക്രമണത്തിന് സാധ്യത

കാബൂൾ: ലോകത്തെ നടുക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും ഐഎസ്‌ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോഴും അവസാനനിമിഷം വരെ കാബൂളിൽ രക്ഷാദൗത്യം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്‌. ഇന്നലെ...

അഫ്‌ഗാനിൽ നിന്ന് ഇനി തിരിച്ചെത്തിക്കാനുള്ളത് 5400 ഓളം പൗരൻമാരെ; യുഎസ്

വാഷിംഗ്‌ടൺ: താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇനി രക്ഷപ്പെടുത്താൻ ഉള്ളത് 5400ഓളം പൗരൻമാരെയെന്ന് യുഎസ്. ഇതുവരെ 1,11,000 പേരെ രക്ഷപ്പെടുത്തി. രക്ഷാദൗത്യം അവസാന നിമിഷം വരെ തുടരുമെന്നും യുഎസ് വ്യക്‌തമാക്കി. അതേസമയം, കാബൂൾ...

അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില; ഒരു കുപ്പി വെള്ളത്തിന് 3000 രൂപ

കാബൂൾ: അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കകൾക്കിടയിൽ അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില. കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനക്കെത്തിച്ച അവശ്യ വസ്‌തുക്കളുടെ വില കുതിച്ചുയരുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്‌ഗാനികളുടെ എണ്ണം...
- Advertisement -