Tag: Taliban
പഞ്ച്‌ഷീർ ആക്രമിച്ച് താലിബാൻ; എട്ട് ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിന് നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രിയിലാണ് താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് താലിബാനെതിരായ പ്രതിരോധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന അഹ്‌മദ്...
അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; പൂർണ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം. അഫ്‌ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറി. അഫ്‌ഗാനിസ്‌ഥാനിലെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയായെന്ന് പെന്റഗണ്‍ അറിയിച്ചു.
അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍...
അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...
കാബൂളിലെ സിഐഎ ആസ്‌ഥാനം തകർത്ത് അമേരിക്ക
വാഷിങ്ടൺ: കാബൂളിലെ സിഐഎ ആസ്‌ഥാനം നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത് അമേരിക്ക. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും രേഖകളും താലിബാന്റെ കൈകളിൽ എത്തുന്നത് തടയാനായിരുന്നു നീക്കം. 'ഈഗിൾ ബേസ്' എന്നറിയപ്പെട്ടിരുന്ന സുപ്രധാന സ്‌ഥലമാണ് തകർത്തത്.
അഫ്‌ഗാൻ രഹസ്യാന്വേഷണ...
അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും
കാബൂൾ: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്‍ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരൻമാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും...
‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്‌താവനയുമായി താലിബാൻ
കാബൂൾ: അഫ്‌ഗാനിൽ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്‌ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ...
വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ
കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം.
അതിനു മുന്‍പ് ഇന്നത്തോടെ...
കാബൂളിൽ വ്യോമാക്രമണം നടത്തി അമേരിക്ക; തിരിച്ചടി രണ്ടാം തവണ
കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാന താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി യുഎസ്. വിമാന താവളം ലക്ഷ്യമിട്ട ചാവേറുകളെ നേരിടാനാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ അമേരിക്ക അഫ്‌ഗാനിസ്‌ഥാനിൽ...






































