Fri, Jan 23, 2026
17 C
Dubai
Home Tags Taliban

Tag: Taliban

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം

ന്യൂഡെൽഹി: താലിബാൻ ഭീകരർ പിടിമുറുക്കിയ അഫ്‌ഗാനിസ്‌ഥാനിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി. ഞായറാഴ്‌ച ഉച്ചക്ക് കൃത്യം 12.45നാണ് ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ എയർബസ്...

പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ

കാബൂൾ: താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്....

അഫ്‌ഗാനിൽ നിന്നും എയർ ഇന്ത്യയുടെ അവസാന സർവീസ്; രാത്രിയോടെ ഡെൽഹിയിലെത്തും

ന്യൂഡെൽഹി: താലിബാൻ സൈന്യം പിടിമുറുക്കിയതോടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള എയർ ഇന്ത്യയുടെ അവസാന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 126 യാത്രക്കാരുമായി എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാത്രിയോടെ വിമാനം ഡെൽഹിയിൽ എത്തിച്ചേരും....

അഫ്‌ഗാൻ കീഴടക്കി താലിബാൻ; സ്വന്തം രാജ്യത്തെ കുറിച്ചുള്ള ആശങ്കയിൽ ഇന്ത്യയിലെ അഫ്‌ഗാനികൾ

ന്യൂഡെൽഹി: താലിബാൻ സൈന്യം അഫ്‌ഗാനിസ്‌ഥാൻ പിടിച്ചടക്കിയതോടെ ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർ ആശങ്കയിൽ. വിദ്യാഭ്യാസം, ചികിൽസ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിരവധി അഫ്‌ഗാൻ പൗരൻമാരാണ് ഇന്ത്യയിൽ കഴിയുന്നത്. ഇവരുടെ മടങ്ങിപ്പോക്ക് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിലവിൽ...

താലിബാന് കീഴടങ്ങി അഫ്‌ഗാൻ സർക്കാർ; അധികാര കൈമാറ്റം ഉടൻ

കാബൂൾ: അനിശ്‌ചിതത്വത്തിന് ഒടുവിൽ അഫ്‌ഗാനിസ്‌ഥാൻ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. നിലവിലെ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജിവെക്കുകയും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നുമാണ് റിപ്പോർട്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്‌ദുൾ ബറാദര്‍ പുതിയ പ്രസിഡണ്ടായി...

താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം...

അഫ്‌ഗാനിൽ സൈനിക സാന്നിധ്യം പാടില്ല; ഇന്ത്യക്ക് താലിബാന്റെ മുന്നറിയിപ്പ്

ദോഹ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്ത്യൻ സൈനിക സാന്നിധ്യം പാടില്ലെന്ന മുന്നറിയിപ്പ് നൽകി താലിബാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്‌താവ്‌ മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്‌തമാക്കിയത്. 'ഇന്ത്യയുടെ...

അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണം; ബൈഡനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമ്പോൾ ബൈഡൻ ഉപാധികൾ വച്ചിരുന്നില്ല എന്നും ഇതേത്തുടർന്നാണ് താലിബാൻ അതിക്രമങ്ങൾ...
- Advertisement -