Tag: Tamil Entertainment News
സയന്‍സ് ഫിക്ഷനുമായി ആര്യ; ഐശ്വര്യ ലക്ഷ്‌മിയും മുഖ്യ വേഷത്തിൽ
ആര്യയെ നായകനാക്കി ശക്‌തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളിതാരം ഐശ്വര്യ ലക്ഷ്‌മിയും. ആര്യയുടെ കരിയറിലെ 33ആമത്തെ ചിത്രമാണിത്. പേരിടാത്ത ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് വിവരം.
കഴിഞ്ഞ...
ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു
തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...
തമിഴ് ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു
തമിഴിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന തമിഴ് ക്രൈം ത്രില്ലർ ചിത്രമായ 'പാമ്പാടും ചോലൈ' പുതിയ പ്രചരണ പോസ്‌റ്റർ റിലീസ് ചെയ്‌തു. മലയാളിയും അഭിനേതാവും വ്യവസായിയും സിനിമാ നിർമാതാവുമായ സായ് വെങ്കിടേഷ്, ആൽഫ ഓഷ്യൻ...
‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ
പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...
‘ജാങ്കോ’; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
തമിഴിലെ ആദ്യ ലൂപ് സിനിമയായ 'ജാങ്കോ'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ജാങ്കോ' സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്.
മനോ കാര്‍ത്തികേയൻ സംവിധാനം ചെയ്യുന്ന...
സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’ ട്രെയ്‌ലർ പുറത്ത്
പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‌ലർ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുക.
പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്‍...
‘ഉടന്‍പിറപ്പെ’: ജ്യോതികയുടെ 50ആം ചിത്രം; ട്രെയ്‌ലർ പുറത്ത്
ജ്യോതികയെ കേന്ദ്ര കഥാപാത്രമാക്കി ശരവണ്‍ സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പെ'യുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ജാതി രാഷ്‌ട്രീയം പ്രമേയമായി എത്തുന്ന 'ഉടന്‍പിറപ്പെ' ജോതികയുടെ അമ്പതാമെത്തെ ചിത്രം കൂടിയാണ്. ഈ മാസം 14ന്...
ടൈം ട്രാവലുമായി ചിമ്പു; മികച്ച പ്രതികരണം നേടി ‘മാനാട്’ ട്രെയ്‌ലർ
ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം 'മാനാടി'ന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് സിനിമാസ്വാദകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 6.8 മില്യൺ ആളുകളാണ് ഇതിനോടകം ട്രെയ്‌ലർ കണ്ടത്.
ചിമ്പുവിന്റെ...




































