തമിഴ്‌ ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
Tamil crime thriller 'pampadum cholai has released new poster
Ajwa Travels

തമിഴിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന തമിഴ്‌ ക്രൈം ത്രില്ലർ ചിത്രമായ ‘പാമ്പാടും ചോലൈ’ പുതിയ പ്രചരണ പോസ്‌റ്റർ റിലീസ് ചെയ്‌തു. മലയാളിയും അഭിനേതാവും വ്യവസായിയും സിനിമാ നിർമാതാവുമായ സായ് വെങ്കിടേഷ്, ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ‘പാമ്പാടും ചോലൈ’.

രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന ‘പാമ്പാടും ചോലൈ’യുടെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് മലയാളിയും അഭിനേതാവുമായ റിയാസ് എംടിയാണ്. രംഗബുവനേശ്വർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് പ്രമുഖ ഫോട്ടോഗ്രാഫി ഡയറക്‌ടറും സംവിധായകനുമായ രമേഷ് ജിയാണ്.

തീയേറ്റർ പ്‌ളേ സഹനിർമാതാക്കളാകുന്ന ചിത്രത്തിന് വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദ് & എ ജോൺ എന്നിവരാണ്. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ‘പാമ്പാടും ചോലൈ’യുടെ മുൻ വാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Tamil crime thriller 'pampadum cholai has released new poster

Most Read: ‘അരാജകത്വത്തിലേക്ക് നയിക്കും’; ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE