Tue, Oct 21, 2025
29 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

‘മങ്കാത്ത 2’ൽ അജിത്തും വിജയ്‌യും; പ്രതികരിച്ച് വെങ്കട് പ്രഭു

തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമായിരുന്നു വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മങ്കാത്ത'. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത് കുമാർ ആയിരുന്നു നായകൻ. അടുത്തിടെ അജിത്തിനൊപ്പം വിജയ്‌യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം...

വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഒടിടിയിലേക്ക്

വിജയ് നായകനായ പുതിയ ചിത്രം 'ബീസ്‌റ്റ്' ഒടിടി സ്‌ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ്, സണ്‍ നെക്‌സ്‌റ്റ് എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന്...

മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ

കാഴ്‌ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്,...

കീർത്തിയുടെ ‘സാനി കൈദം’ മെയ് ആറിന് ആമസോൺ പ്രൈമിൽ

അരുണ്‍ മാതേശ്വരം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം 'സാനി കൈദം' മെയ് ആറിന് പ്രേക്ഷകർക്ക് അരികിലേക്ക്. കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തുക. 1980കളില്‍ നടന്ന സംഭവത്തെ...

‘കാതുവാക്കിലെ രണ്ടു കാതൽ’; പ്രൊമോ വീഡിയോ പുറത്ത്

വിജയ് സേതുപതി- നയൻ‌താര- സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ എക്‌സ്‌ക്ളൂസിവ് പ്രൊമോ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിഘ്‌നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ...

‘ബീസ്‌റ്റ് മോഡ്’; ബീസ്‌റ്റിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ബീസ്‌റ്റി'ന്റെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്. 'ബീസ്‌റ്റ് മോഡ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ബീസ്‌റ്റിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമാണിത്. റിലീസ് ചെയ്‌ത്‌...

സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക്

വൻ വിജയമായ 'സൂരറൈ പോട്രിന്' ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി മറ്റൊരു ബയോപിക്കിനായാണ് ഇരുവരും കൈകോർക്കുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ...

വിജയ്‌യുടെ ‘ദളപതി 66’; രശ്‌മിക മന്ദാന നായിക

‘ബീസ്‌റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളി സംവിധാനം ചെയ്യും. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴിലും...
- Advertisement -