Tag: Tamil Nadu
‘പത്ത് കോടി വേണ്ട, 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാം’; സന്യാസിയെ പരിഹസിച്ചു...
ചെന്നൈ: തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ രംഗത്ത്. തമിഴ്‌നാടിന് വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്‌തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ...
സനാതന ധർമ പരാമർശം; ഉദയനിധി സ്‌റ്റാലിനെതിരെ ബീഹാർ കോടതിയിൽ ഹരജി
പട്‌ന: സനാതന ധർമത്തെ പകർച്ചവ്യാധികളെ പോലെ ഉൻമൂലനം ചെയ്യണമെന്ന തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബീഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ...
മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഭരണപരാജയം മറക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. 2002ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ...
തമിഴ്‌നാട്ടിലും ഗവര്‍ണർ മാറ്റം ആവശ്യം; രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ പദവി വഹിക്കാൻ യോഗ്യതയില്ലാത്തതിനാൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും സഖ്യകക്ഷികളും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കി.
ഇന്ത്യയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഒരു മതത്തെ ആശ്രയിച്ചിരിക്കുന്നു എന്ന...
കൊങ്കുനാട് രൂപീകരണം; തമിഴ്‌നാട് വിഭജനം തൽക്കാലം ഇല്ലെന്ന് വ്യക്‌തമാക്കി കേന്ദ്രം
ന്യൂഡെൽഹി: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള തീരുമാനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാടിനെ വിഭജിക്കാനുള്ള തീരുമാനം തൽക്കാലം പരിഗണനയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊങ്കുനാട് രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ച്...
തമിഴ്‌നാട്ടിൽ പോലീസ് ക്രൂരത വീണ്ടും; യുവാവ് കൊല്ലപ്പെട്ടു, എഎസ്‌ഐ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ എഎസ്ഐ പെരിയസ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച വൈകീട്ട് സേലത്തെ...
തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ
ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്...
സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു
ചെന്നൈ: സീറ്റുകൾ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നടൻ വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടി എൻഡിഎ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് അറിയിച്ചു. മൂന്ന് ഘട്ടമായി...