Tag: Tech News Malayalam
പുതിയ ഹെഡ്ഫോണുകള്‍, നെക്ക്ബാന്‍ഡുകള്‍, വയര്‍ലെസ് സ്‌പീക്കറുകൾ അവതരിപ്പിച്ച് നോയ്‌സ്
ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍ (ANC) ഹെഡ്ഫോണുകള്‍ ഉള്‍പ്പെടെ ആറ് പുതിയ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ നോയ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ബ്ളൂടൂത്ത് ഹെഡ്ഫോണുകള്‍ (നോയ്‌സ് ഡിഫൈ, നോയ്‌സ് വണ്‍), വയര്‍ലെസ് സ്‌പീക്കർ (നോയ്‌സ് വൈബ്),...
എസ്ബിഐയുടെ യോനോ ആപ്പ് വീണ്ടും പണിമുടക്കി; ഇടപാടുകാർക്ക് അതൃപ്‌തി
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്പായ 'യോനോ' വീണ്ടും തകരാറിലായി. ആപ്പ് വഴി സേവനങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി...
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മൈക്രോമാക്‌സ് ഇന്‍ വണ്‍ബി എത്തി
ഇന്ത്യയില്‍ വില്‍പന ആരംഭിച്ച് മൈക്രോമാക്‌സ് ഇന്‍ വണ്‍ബി. രണ്ട് ജിബി, നാല് ജിബി എന്നീ പതിപ്പുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഒക്‌ടോകോര്‍ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഈ ഫോണിന് 6.52 ഇഞ്ച് ഫുള്‍...
വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
ഉപഭോക്‌താക്കള്‍ക്കായി ആകര്‍ഷകമായ പുതിയ സേവനങ്ങളുമായി പ്രമുഖ ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോര്‍വേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്‍ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് അതില്‍ പ്രധാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്‌സ്ആപ്പ്...
യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്
ന്യൂയോര്‍ക്ക്: യാത്ര ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങളോടെ കോവിഡ് ലേയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സവിശേഷതകള്‍ ലഭിക്കും.
Also...
10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാർ; നേട്ടം കൊയ്‌ത് എയർടെൽ
ന്യൂഡെൽഹി: ഓഗസ്‌റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടം കൊയ്‌ത് എയർടെൽ. 10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാരെയാണ് ഓഗസ്‌റ്റിൽ എയർടെൽ സ്വന്തമാക്കിയത്. ജിയോക്ക് 18. 64 ലക്ഷം സബ്‌സ്‌ക്രൈബർമാരെയാണ് ലഭിച്ചത്. 28.99 ലക്ഷം സബ്‌സ്‌ക്രൈബർമാരെ ഓഗസ്‌റ്റ്...
ഇ കോമേഴ്‌സ് മേഖലയിലേക്കും; ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ച് വാട്‍സ്ആപ്പ്
യുപിഐ അധിഷ്‌ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ ഇ കൊമേഴ്‌സ് രംഗത്ത് ചുവടുവെക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്. ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചാണ് കമ്പനി ഇ കൊമേഴ്‌സ് മേഖലയിലേക്കും കടന്നുവരുന്നത്.
ബിസിനസ് പേരിന് അടുത്തായി ഉപയോക്‌താക്കൾക്ക് സ്‌റ്റോർഫ്രണ്ട്...
പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചനകൾ
ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റുമായി പബ്‌ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയായതിന് പിന്നാലെയാണ് ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന വാർത്തകൾ സജീവമാകുന്നത്....






































