Tag: Tech News Malayalam
നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന്...
പുതിയ സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോൺ 11 ന് മികച്ച വിലക്കുറവ്
ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്‌കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച...
ഇനി വീഡിയോകള്‍ മാത്രമല്ല; യൂട്യൂബിനെ ഇ- വിപണി ആക്കാനൊരുങ്ങി ഗൂഗിള്‍
ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തന പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍.
യൂട്യൂബില്‍ വരുന്ന വീഡിയോകളും കാഴ്‌ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്....
വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്
ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ചില ഫോണുകളില്‍ ലഭിക്കില്ലെന്നറിയിച്ച് ഫേസ്ബുക്ക്. നിലവില്‍ ഫേസ് ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്സ്ആപ് പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍...
കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍
ഉപഭോക്‌താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 449 രൂപ മുതല്‍ ലഭ്യമാകുന്ന പ്ളാനുകളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപയുടെയും 799 രൂപയുടെയും 999 രൂപയുടെയും കൂടാതെ 1499 രൂപയുടെയും ഓഫറുകളാണ്...
രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍
വാട്‌സ്ആപ്പിലെ അഡ്വാൻസ്‌ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ്...
യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍. തെറ്റായ വിവരങ്ങളെയും വ്യാജ വാര്‍ത്തകളെയും തടയാനുള്ള നീക്കമാണിത്. രാഷ്‌ട്രീയ അക്രമങ്ങള്‍, ആലോചിക്കാതെ ഉള്ള കമന്ററി എന്നിവ നടത്തുന്നവരെ നിയന്ത്രിക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ് ട്വിറ്റര്‍...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുമായി കേരള ഹോട്ടല്‍ ഉടമകള്‍
കൊച്ചി: സംസ്‌ഥാനത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഉടമകളുടെ സംഘടന. 'രസോയ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടല്‍...




































