Tag: Technology news
വരുമാനം വെളിപ്പെടുത്തിയില്ല; ഓപ്പോ, ഷവോമി കമ്പനികൾക്ക് 1000 കോടി രൂപ പിഴ
ന്യൂഡെൽഹി: വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഓപ്പോ, ഷവോമി എന്നീ ചൈനീസ് സ്‌മാർട് ഫോൺ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ആദായനികുതി വകുപ്പ്. 1000 കോടി വരെ പിഴ ചുമത്തിയേക്കും. ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി...
ഇനി 1 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ
രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
100...
ഗൂഗിൾ ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
ന്യൂഡെൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐടി വകുപ്പ്. ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്‍ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വ്യക്‌തമാക്കി. സ്‌ക്രീനിന്റെ...
ഇന്ത്യയിൽ മതസ്‌പർധ ഉണ്ടാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയെന്ന് റിപ്പോർട്
ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌ത ജനവിഭാഗങ്ങൾക്കിടയിൽ സ്‌പർധയും കലാപങ്ങളും ഉണ്ടാകുന്നതിൽ സമൂഹ മാദ്ധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്. വാർത്താ ഏജൻസിയായ ഐഎൻഎസ് നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. നേരത്തെ വിസിൽ...
ഇന്ത്യയുടെ സ്വന്തം 6ജി; 2024ഓടെ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ആഗോളതലത്തിൽ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നിരിക്കുകയാണ്. എങ്കിലും ഇന്ത്യ ഇതുവരെ 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. ഇതിനിടെ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇത് സംബന്ധിച്ച...
നിരക്ക് ഉയർത്തി വോഡാഫോൺ- ഐഡിയ; വ്യാഴാഴ്‌ച മുതൽ പുതിയ നിരക്ക്
മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ- ഐഡിയയും ടെലികോം താരിഫ് ഉയർത്തി. ടോപ്പ് അപ്പ് പ്ളാനുകളിൽ 19- 21 ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്‌ഡ്...
ഇൻസ്‌റ്റഗ്രാമിന്റെ പുത്തൻ ഫീച്ചർ; ഇനി പോസ്‌റ്റുകൾക്കൊപ്പവും മ്യൂസിക്ക് ചേർക്കാം
പുത്തൻ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം. ഇനി മുതൽ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് പോസ്‌റ്റുകൾക്കൊപ്പം ഇഷ്‌ടമുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. ഇതുവരെ ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മാത്രമാണ് മ്യൂസിക് ആഡ് ചെയ്യാൻ സാധിച്ചിരുന്നത്.
പോസ്‌റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന...
രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും
ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
5ജി മാറ്റത്തെ...






































