Tag: Technology news
ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ
ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്ര സഭ. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐടി നിയമം അഭിപ്രായ...
‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത
ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...
ഐടി നിയമം; ട്വിറ്ററിനോട് പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകാൻ നിർദ്ദേശം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിനോട് പാർലമെന്ററി സ്‌റ്റാന്റിംഗ് (ഐടി) കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകാൻ നിർദ്ദേശം. ജൂൺ 18ന് വൈകീട്ട് നാല് മണിക്ക് പാർലമെന്ററി ഐടി കമ്മിറ്റിക്ക് മുൻപാകെ...
ഇന്റർനെറ്റ് തകരാർ; നിരവധി മാദ്ധ്യമ വെബ്‌സൈറ്റുകൾ നിശ്‌ചലമായി
ന്യൂഡെൽഹി: ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള ആഗോള മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രവർത്തന രഹിതമായി. ഫിനാൻഷ്യൽ ടൈംസ്, ബ്‌ളൂംബെർഗ്, സിഡിഎൻ, റെഡ്‌ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്‌റ്റാക്ക് ഓവർ, ഫ്‌ളോ തുടങ്ങിയ വെബ്‌സൈറ്റുകളും ആമസോണിന്റെ ട്വിച് എന്നിവയും...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...
‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...
ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്
ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍...
ക്ളബ്ഹൗസ് മാതൃകയിൽ ഓഡിയോ റൂമുകൾ ലക്ഷ്യമിട്ട് ഇൻസ്‌റ്റഗ്രാം
വാഷിങ്ടൺ: ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ഓഡിയോ പ്ളാറ്റ്ഫോമായ ക്ളബ് ഹൗസിന് വെല്ലുവിളി ഉയർത്താനൊരുങ്ങി ഇൻസ്‌റ്റഗ്രാം. ക്ളബ്ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്‌റ്റഗ്രാം ലക്ഷ്യമിടുന്നെന്നും മാർച്ചിൽ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന...






































