Tue, Sep 8, 2026
41 C
Dubai
Home Tags Technology news

Tag: Technology news

‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...

ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍...

ക്ളബ്ഹൗസ് മാതൃകയിൽ ഓഡിയോ റൂമുകൾ ലക്ഷ്യമിട്ട് ഇൻസ്‌റ്റഗ്രാം

വാഷിങ്​ടൺ: ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ഓഡിയോ പ്ളാറ്റ്​ഫോമായ ക്ളബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താനൊരുങ്ങി ഇൻസ്‌റ്റഗ്രാം. ക്ളബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്‌റ്റഗ്രാം ലക്ഷ്യമിടുന്നെന്നും മാർച്ചിൽ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന...

ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

ന്യൂഡെൽഹി: ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സംവിധാനം കൊണ്ട് വരുന്നതിന് എതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡെൽഹി ഹൈക്കോടതിയിലാണ് ഹരജി ഫയൽ ചെയ്‌തത്‌. റേഡിയോ ഫ്രീക്വൻസിയുടെ ദൂഷ്യഫലങ്ങൾക്ക് എതിരെ അവബോധം...

‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

ചുരുങ്ങിയസമയം കൊണ്ട് നമ്മളിൽ പലരുടെയും പ്രിയ മീറ്റിംഗ് റൂമായ ക്ളബ്ഹൗസ് 20 മില്യൺ എന്ന മാസ്‌മരിക സംഖ്യയിലേക്ക് കുതിക്കുന്നു. പരീക്ഷണ വേർഷൻ ഇറങ്ങിയത് പോലും 2020 മാർച്ചിലാണ്‌! അതും ഐ ഫോണുകളിൽ മാത്രമായിരുന്നു...

ഗൂഗിൾ ഫോട്ടോസ് ഇനി ഫ്രീയല്ല; ക്‌ളൗഡ്‌ സ്‌റ്റോറേജ് പരിധി 15 ജിബിയായി പരിമിതപ്പെടുത്തി

ഗൂഗിൾ ഫോട്ടോസ് പ്ളാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഓരോ വ്യക്‌തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ...

ഇന്ത്യയിൽ ബിസിനസ് ചെയ്‌തോളൂ, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഐടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ...

‘പരാമർശങ്ങൾ അടിസ്‌ഥാനരഹിതം, രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളത് ‘; ട്വിറ്ററിനെ വിമർശിച്ച് കേന്ദ്രം

ഡെൽഹി: രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തു നിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമ വ്യവസ്‌ഥക്ക് തുരങ്കം വെക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും...
- Advertisement -