ക്ളബ്ഹൗസ് മാതൃകയിൽ ഓഡിയോ റൂമുകൾ ലക്ഷ്യമിട്ട് ഇൻസ്‌റ്റഗ്രാം

By Syndicated , Malabar News
Instagram_Club house
Ajwa Travels

വാഷിങ്​ടൺ: ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ഓഡിയോ പ്ളാറ്റ്​ഫോമായ ക്ളബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താനൊരുങ്ങി ഇൻസ്‌റ്റഗ്രാം. ക്ളബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്‌റ്റഗ്രാം ലക്ഷ്യമിടുന്നെന്നും മാർച്ചിൽ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

ക്ളബ്​ഹൗസിന്​ സമാനമായിരിക്കും ഓഡിയോ റൂമുകൾ. ഇൻസ്‌റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങുകയും ഇതിന്റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. എന്നാൽ ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അതേസമയം പബ്ളിക്​ ഓഡിയോ റൂമുകൾ ഇൻസ്‌റ്റഗ്രാമിൽ ഉണ്ടാവില്ല.

Read also: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE