Tag: Technology news
ജോക്കർ മാൽവെയർ ഭീഷണി; എട്ട് ആപ്ളിക്കേഷനുകൾ നീക്കം ചെയ്‌ത് ഗൂഗിൾ
കമ്പ്യൂട്ടർ അല്ലെങ്കിൽ ഫോണുകൾ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ സിസ്‌റ്റം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയറായ ജോക്കർ മാൽവെയറിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് എട്ട് ആൻഡ്രോയിഡ്...
പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച യുഎന്നിന് മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്‌ട്ര സഭക്ക് (യുഎൻ) മറുപടിയുമായി ഇന്ത്യ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യുഎന്നിനെ ഇന്ത്യ അറിയിച്ചു....
ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ
ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്ര സഭ. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐടി നിയമം അഭിപ്രായ...
‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത
ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...
ഐടി നിയമം; ട്വിറ്ററിനോട് പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകാൻ നിർദ്ദേശം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിനോട് പാർലമെന്ററി സ്‌റ്റാന്റിംഗ് (ഐടി) കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകാൻ നിർദ്ദേശം. ജൂൺ 18ന് വൈകീട്ട് നാല് മണിക്ക് പാർലമെന്ററി ഐടി കമ്മിറ്റിക്ക് മുൻപാകെ...
ഇന്റർനെറ്റ് തകരാർ; നിരവധി മാദ്ധ്യമ വെബ്‌സൈറ്റുകൾ നിശ്‌ചലമായി
ന്യൂഡെൽഹി: ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള ആഗോള മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രവർത്തന രഹിതമായി. ഫിനാൻഷ്യൽ ടൈംസ്, ബ്‌ളൂംബെർഗ്, സിഡിഎൻ, റെഡ്‌ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്‌റ്റാക്ക് ഓവർ, ഫ്‌ളോ തുടങ്ങിയ വെബ്‌സൈറ്റുകളും ആമസോണിന്റെ ട്വിച് എന്നിവയും...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...
‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...






































