Fri, Jan 23, 2026
18 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഷോപിയാനിലെ അംഷിപ്പോറ മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്....

ഏറ്റുമുട്ടൽ; കുൽഗാമിൽ ഭീകരനെ വധിച്ചു, ഒരു പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരണനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വീരമൃത്യു...

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ശ്രീനഗറിൽ 3 ഭീകരരെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പാന്താചൗക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്‌ഷെ മുഹമ്മദ്...

ഭീകരാക്രമണം; ശ്രീനഗറിൽ ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഇന്നലെയുണ്ടായ ഭീകരാക്രമത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി മരിച്ചു. രണ്ട് പോലീസുകാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ് ഏറ്റെടുത്തിരുന്നു....

കശ്‌മീരിൽ ഭീകരാക്രമണം; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുൽഷാൻ ചൗക്കിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാർ...

മണിപ്പൂരിലെ തീവ്രവാദി ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി ബീരേൺ സിംഗ്

ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ വാഹന വ്യൂഹത്തിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേൺ സിംഗ്. ഭീകരാക്രമണത്തിൽ കമാന്‍ഡിങ് ഓഫിസർ വിപ്ളവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ‘കമാന്‍ഡിംഗ് ഓഫിസറുടെ...
- Advertisement -