Fri, Feb 20, 2026
22 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

ജമ്മു കശ്‌മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്‌മീരിലെ ഷോപ്പിയാനിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെ പ്രദേശവാസിക്കെതിരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു....

രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുവിലെ പിർപാഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെഎസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...

തീവ്രവാദി ആക്രമണം; ത്രിപുരയിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു

ന്യൂഡെൽഹി: ത്രിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് 2 ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്‌ടർ ഭുരു സിംഗ്, കോണ്‍സ്‌റ്റബിള്‍ രാജ്‌കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്‌. ഇന്ന് രാവിലെയോടെയാണ് ഇവിടെ തീവ്രവാദികളുടെ ആക്രമണം...

പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...

ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസ് ഇൻസ്‌പെക്‌ടറെ അജ്‌ഞാത തീവ്രവാദി സംഘം വെടിവെച്ചു കൊലപ്പെടുത്തി. പോലീസ് ഇൻസ്‌പെക്‌ടർ പർവേസ് അഹ്‌മദ്‌ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ മെംഗൻവാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നിൽ ചൊവ്വാഴ്‌ച രാത്രി...

ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ 3 തീവ്രവാദികളെ വധിച്ചു, ഒരാൾ കീഴടങ്ങി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു. തെക്കൻ കശ്‌മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം...

ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. രഹസ്യ...

ബാരാമുളളയിൽ ഭീകരരുടെ വെടിവെപ്പ്; 2 മരണം

ബാരാമുള്ള: ജമ്മു കശ്‌മീരിലെ ബാരാമുളളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടുമരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പോലീസ് ഉദ്യോഗസ്‌ഥനായ ഷാഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ...
- Advertisement -