Tag: Terrorist Attack
കശ്‌മീരിൽ അതീവ ജാഗ്രത; രഹസ്യാന്വേഷണ വിഭാഗം ഇന്ന് യോഗം ചേരും
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം...
ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ശ്രീനഗറിലെ ഈദ്‌ഹാ പ്രദേശത്ത് വെച്ചാണ് കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പോലീസ്...
കശ്‍മീരില്‍ ലഷ്‌കർ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം...
കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരുടെ താവളം സൈന്യം വളഞ്ഞു
ശ്രീനഗർ: കശ്‌മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പടെ പത്തോളം ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു....
സൈനികൻ വൈശാഖിന് ജൻമനാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു
കൊല്ലം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് ജൻമനാടിന്റെ യാത്രാമൊഴി. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വൈശാഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിയത്....
കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെ വധിച്ച് സേന
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. അവന്തിപോരയിലെ ത്രാൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്....
മണിപ്പൂരില്‍ ഭീകരാക്രമണം; എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്....
ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ മലയാളി ജവാനും
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച്...




































