Tag: Terrorist Attack
കശ്‌മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; ഇന്റലിജൻസ് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ...
ജമ്മു കശ്‌മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്‌മീരിലെ ഷോപ്പിയാനിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെ പ്രദേശവാസിക്കെതിരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു....
രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മുവിലെ പിർപാഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെഎസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...
തീവ്രവാദി ആക്രമണം; ത്രിപുരയിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു
ന്യൂഡെൽഹി: ത്രിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് 2 ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്‌ടർ ഭുരു സിംഗ്, കോണ്‍സ്‌റ്റബിള്‍ രാജ്‌കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇവിടെ തീവ്രവാദികളുടെ ആക്രമണം...
പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...
ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസ് ഇൻസ്‌പെക്‌ടറെ അജ്‌ഞാത തീവ്രവാദി സംഘം വെടിവെച്ചു കൊലപ്പെടുത്തി. പോലീസ് ഇൻസ്‌പെക്‌ടർ പർവേസ് അഹ്‌മദ് ആണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ മെംഗൻവാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നിൽ ചൊവ്വാഴ്‌ച രാത്രി...
ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ 3 തീവ്രവാദികളെ വധിച്ചു, ഒരാൾ കീഴടങ്ങി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു.
തെക്കൻ കശ്‌മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം...
ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു.
രഹസ്യ...





































