മണിപ്പൂരില്‍ ഭീകരാക്രമണം; എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

By Web Desk, Malabar News
terrorist attack in srinagar
Representational Image
Ajwa Travels

ഇംഫാൽ: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. കുകി നാഷണല്‍ ലിബറല്‍ ആര്‍മി എന്ന വിഘടനവാദി സംഘടനയാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി.

Kerala News: തിരുവനന്തപുരം സ്വർണക്കടത്ത്; ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി എന്‍ഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE