Fri, Apr 19, 2024
25 C
Dubai
Home Tags Terrorist Attack In Manipur

Tag: Terrorist Attack In Manipur

സ്‌ഫോടനം; അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു

തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. സാംഗോംസാങ് വാട്ടർ...

മണിപ്പൂർ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം, മൂന്ന് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: മണിപ്പൂർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിക്കുകയും എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും...

മണിപ്പൂരിലെ ആക്രമണം പ്രധാനമന്ത്രി പരാജയമാണ് എന്നതിന്റെ തെളിവ്; രാഹുൽ

ന്യൂഡെൽഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്‍...

മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍

ചുരാചന്ദ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാ​ഗാ ഫ്രണ്ടുമാണ് (എംഎൻപിഎഫ്) ഉത്തരവാദിത്തം ഏറ്റെടുത്തത്....

മണിപ്പൂരിലെ തീവ്രവാദി ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി ബീരേൺ സിംഗ്

ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ വാഹന വ്യൂഹത്തിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേൺ സിംഗ്. ഭീകരാക്രമണത്തിൽ കമാന്‍ഡിങ് ഓഫിസർ വിപ്ളവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ‘കമാന്‍ഡിംഗ് ഓഫിസറുടെ...

മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 6 പേർ കൊല്ലപ്പെട്ടു

ചന്ദേൽ: മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ വാഹന വ്യൂഹത്തിന്‌ നേരെ തീവ്രവാദി ആക്രമണം. ആറ്‌ പേർ കൊല്ലപ്പെട്ടു. കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ നാല്‌ സൈനികർ വീരമൃത്യു വരിച്ചു. കമാന്‍ഡിങ് ഓഫീസർ വിപ്ളവ് ത്രിപാദിയുടെ ഭാര്യയും...

മണിപ്പൂരില്‍ ഭീകരാക്രമണം; എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്....
- Advertisement -