ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

By News Desk, Malabar News
Representational image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില്‍ മൂന്ന് ഭീകരരെയും അനന്ത്‌നാഗില്‍ രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിക്കുക ആയിരുന്നു.

Also Read: പോസ്‌റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE