Tag: Thamarassery Churam
താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. കൈതപൊയിൽ സ്വദേശികളായ അഭിൻ, ഭാര്യ നന്ദിനി എന്നിവർക്കാണ് പരിക്കേറ്റത്.
താമരശ്ശേരി ചുരം നാലാം വളവ്...
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു. പൂർണമായും മരക്കമ്പുകൾക്ക് അടിയിൽ കുടുങ്ങി പോയെങ്കിലും ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. ഇരുവർക്കും പരിക്കുകളില്ല.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ചുരത്തിലെ ഒൻപതാം...
താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഗതാഗതം പുനഃസ്‌ഥാപിച്ചു
താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിച്ചു. താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന...
ബസും ലോറിയും കൂട്ടിയിടിച്ചു; താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതകുരുക്ക്
താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത് കെഎസ്ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.
അപകടത്തിൽപ്പെട്ട...
താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്ക് ഇടയിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. നിലവിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ...
താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന...
താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തി തകർന്നു; അപകടഭീഷണി
താമരശ്ശേരി: ചുരത്തിൽ ഒൻപതാം വളവിന് സമീപം സംരക്ഷണഭിത്തി തകർന്നു. എന്നാൽ അപകട ഭീഷണി ഉയർന്നിട്ടും ഭിത്തി പുനർനിർമിക്കാനുള്ള നടപടികൾ വൈകുകയാണെന്നാണ് പരാതി. യാത്രക്കാരും സഞ്ചാരികളും ചുരം കാഴ്‌ചകൾ ആസ്വദിക്കുന്നതിനും യാത്രക്കിടെ വിശ്രമിക്കുന്നതിനും വാഹനം നിർത്തുന്ന...






































