Mon, Jun 8, 2026
31.3 C
Dubai
Home Tags Thamarassery Churam

Tag: Thamarassery Churam

കടുവ സ്‌ഥലത്ത്‌ തന്നെ, താമരശേരി ചുരത്തിലിറങ്ങരുത്- ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: കടുവയെ കണ്ട താമരശേരി ചുരത്തിന്റെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ ക്യാമറകൾ സ്‌ഥാപിച്ചു വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടു ഭാഗത്തുമായാണ് ക്യമറകൾ സ്‌ഥാപിച്ചത്‌. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം...

താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച; നിയന്ത്രണം ഏർപ്പെടുത്തി

കൽപ്പറ്റ: താമരശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്. വയനാടിന്റെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കൽപ്പറ്റ...

അഴിയാക്കുരുക്ക്; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ചു ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ പശ്‌ചാത്തലത്തിൽ അവധി ദിനങ്ങളിലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ...

‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: താമരശേരി ചുരം ഒന്നാം വളവിന് താഴെ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്‌നിശമന സേനയെത്തി...

മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...

താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണുണ്ടായ അപകടം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് യുവാവ് മരിച്ച അപകടത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ സുഹൃത്ത് അനീസിന് പരിക്കേൽക്കുകയും...
- Advertisement -