Fri, Jan 23, 2026
15 C
Dubai
Home Tags Thiruvananthapuram

Tag: Thiruvananthapuram

ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ

തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്‌ച. വൈറ്റമിൻ സിറപ്പ് കൂടുതൽ അളവിൽ നൽകിയ നാല് വയസുകാരൻ അവശനിലയിൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടിക്ക് ആശാ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ്...

ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി; തിരുവനന്തപുരത്ത് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്കിലെ എസ്‌കെപി സാനിറ്ററി സ്‌റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്‌റ്റിൽ തല കുടുങ്ങിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തി...

തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. തിരുവനന്തപുരം വെടിവച്ചാൽ കോവിലിൽ ആണ് സംഭവം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട്...

പോത്തൻകോട് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ...

പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്

തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്‌ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന്...

കനത്ത മഴ; കന്യാകുമാരി- തിരുവനന്തപുരം റൂട്ടിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: തലസ്‌ഥാനത്തെ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ...

തിരുവന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽകുമാറാണ് ആത്‍മഹത്യ ചെയ്‌തത്‌. വിദ്യാർഥികൾ കണ്ടുനിൽക്കേയാണ് ഇയാൾ തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisement -