Thu, May 23, 2024
39.8 C
Dubai
Home Tags Thiruvananthapuram

Tag: Thiruvananthapuram

നവരാത്രി ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒക്‌ടോബർ...

കോവിഡ് പ്രതിസന്ധി: പത്‌മനാഭ സ്വാമി ക്ഷേത്രദര്‍ശനം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാനാണ് ഭരണസമിതി തീരുമാനം. നിത്യപൂജകള്‍ മുടങ്ങാതിരിക്കാന്‍ തന്ത്രി ശരണനെല്ലൂര്‍...

വെഞ്ഞാറമൂട്ടിൽ നിരോധനാജ്‌ഞ ലംഘിച്ച് പൊതുപരിപാടി

തിരുവനന്തപുരം: ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച സാഹചര്യത്തിലും വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈൻ ആയി ഉൽഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്‌ഞ ലംഘിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്...

രോഗിയെ പുഴുവരിച്ച സംഭവം: നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് നോഡല്‍ ഓഫീസര്‍മാര്‍ രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്....

തലസ്ഥാനത്ത് കോവിഡ് രോഗിയുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരുതൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. വര്‍ക്കല സ്വദേശിയായ ഉഷയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതില്‍ കാലതാമസം ഉണ്ടായത്. മരുതൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഉഷ...

രോഗിയെ പുഴുവരിച്ച സംഭവം; അന്വേഷത്തിന് ഉത്തരവിട്ടു, തുടര്‍ചികിത്സ സൗജന്യം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയെ പുഴുവരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ അദ്ദേഹത്തിന് തുടര്‍ചികിത്സ സൗജന്യമായി നല്‍കുമെന്നും...

തിരുവനന്തപുരം വിമാനത്താവളം: സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച സ്‌റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്നുറച്ച് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിന് തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നടത്തിപ്പുമായി മുന്നോട്ട് പോകുവാന്‍ അദാനി...

കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലം പാച്ചല്ലൂരിലാണ് പെണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്‌ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയില്‍...
- Advertisement -