വെഞ്ഞാറമൂട്ടിൽ നിരോധനാജ്‌ഞ ലംഘിച്ച് പൊതുപരിപാടി

By News Desk, Malabar News
Public Programme in venjaramood
വെഞ്ഞാറമൂട്ടിൽ നടന്ന പരിപാടി
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച സാഹചര്യത്തിലും വെഞ്ഞാറമൂട്ടിൽ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈൻ ആയി ഉൽഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്‌ഞ ലംഘിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഇന്ന് മുതലാണ് നിലവിൽ വന്നത്. ആരാധനാലയങ്ങളിലും പൊതുപരിപാടികളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ഉത്തരവുണ്ടായിരുന്നു. വിവിധ ജില്ലകളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് ജില്ലകളിലെ കളക്‌ടർമാരാണ് 144 പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE