തിരുവനന്തപുരം: 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലം പാച്ചല്ലൂരിലാണ് പെണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Read more: ബാലഭാസ്കറിന്റെ മരണം; സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും