Fri, Apr 26, 2024
32 C
Dubai
Home Tags Girl child

Tag: Girl child

രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായത് 2,48,397 സ്‍ത്രീകളെയും 73,138 കുട്ടികളെയും. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തോളം...

കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലം പാച്ചല്ലൂരിലാണ് പെണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്‌ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയില്‍...

പെണ്‍കുട്ടിയായതില്‍ നിരാശ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ഈ ക്രൂരത ചെയ്‍തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 25 കാരിയായ അമ്മ സരിതയെ...

പണത്തിന് വേണ്ടി വിറ്റത് സ്വന്തം കുഞ്ഞിനെ; പിതാവ് ഒളിവിൽ

ബാംഗ്ലൂർ: ബൈക്കും മൊബൈലും വാങ്ങാൻ പിതാവ് വിറ്റത് തന്റെ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ. കർണാടക ചിക്കബല്ലാപുര, ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളി ഒരു ലക്ഷം രൂപക്കാണ് കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്....
- Advertisement -