Sat, May 4, 2024
34.8 C
Dubai
Home Tags Thiruvananthapuram

Tag: Thiruvananthapuram

കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡ ലംഘന പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന...

കോവിഡ്; തലസ്ഥാന നഗരിയില്‍ ആശങ്കയുടെ നാളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഓരോ ദിവസം കഴിയുന്തോറും ആശങ്ക ഉയരും വിധത്തിലാണ് തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍. രാജ്യത്തെ സ്ഥിതി...

കോവിഡ്-19; തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബി.എം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ.എം എസ് ആബ്‌ദീനാണ് (73) മരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കോവിഡ് ബാധിച്ച്...

കോവിഡ് നിരീക്ഷണത്തിലുള്ള യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്വാറന്റീനിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോവിഡ് സര്‍ട്ടിഫിക്കറ്റ്...

തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ചില്ലറ വിപണിയില്‍ 20 കോടി രൂപയോളം വില മതിക്കുന്ന...

‘പ്രതിഷേധ തീ’ ആളിക്കത്തി; ജലപീരങ്കി പ്രയോഗവുമായി പോലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധം മൂര്‍ച്ഛിച്ചപ്പോള്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന്...
- Advertisement -