കോവിഡ്-19; തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ആദ്യം

By News Desk, Malabar News
Doctor died of covid
Dr.M S Aabdeen
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബി.എം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ.എം എസ് ആബ്‌ദീനാണ് (73) മരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കോവിഡ് ബാധിച്ച് ഒരു ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടുന്നത്.

ശനിയാഴ്ച വരെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹം മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE