Tag: Thomas Isaac on KIIFB
സിഎജി റിപ്പോർട് രാഷ്‌ട്രീയ ലക്ഷ്യമുള്ളത്; തള്ളാനും കൊള്ളാനും അവകാശമുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോർട് കോടതി ഉത്തരവല്ലെന്നും അത് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. സിഎജിയുടേത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക്...
അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ
തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണം; കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...
കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ...
‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മേലുള്ള സർക്കാർ ആരോപണങ്ങൾ തുടരുന്നു. കിഫ്ബിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനമായെന്ന വാർത്തകൾക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്‌ഥരുടെ വാട്‍സ്ആപ്പ് സന്ദേശവും...
സിഎജി റിപ്പോർട്ട് വിവാദം; അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംസ്‌ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനാൽ അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്‌ചിതാവസ്‌ഥയിൽ ആക്കിയിരിക്കുകയാണ്....
സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്
ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...
സ്വർണക്കടത്തിൽ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റ് കിഫ്‌ബി ഓഡിറ്റിങ്ങിലും പങ്കാളിയായെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കമ്പനിയാണ് കിഫ്‌ബി ഓഡിറ്റിങ്ങും നടത്തിയതെന്ന് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ പിയർ...





































