Tue, Oct 21, 2025
29 C
Dubai
Home Tags Thrissur news

Tag: Thrissur news

22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മണ്ണുത്തി: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേരെയാണ് അധികൃതർ പിടികൂടിയത്. മാള നെടുംപറമ്പിൽ വീട്ടിൽ...

വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത്‌ 44 ലക്ഷം രൂപ

തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് പുതുക്കാട് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ പേരിൽ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി

തൃശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിലാണ് മോക് പോള്‍ നടത്തിയത്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും സാനിധ്യത്തില്‍...

പാലിയേക്കര ടോള്‍ പ്‌ളാസ; പിരിവ് നടത്താന്‍ പുതിയ ജീവനക്കാര്‍, ഗതാഗതക്കുരുക്ക് രൂക്ഷം

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്‍ക്ക് കോവിഡ്...

മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ രക്ഷിച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ...

ടോള്‍ പ്ളാസയില്‍ ഗതാഗതക്കുരുക്ക്; ബൂത്തുകള്‍ തുറന്നുവിട്ട് യുവമോര്‍ച്ച പ്രവർത്തകരുടെ പ്രതിഷേധം

ആമ്പല്ലൂർ: തൃശൂർ പാലിയേക്കര ടോൾ പ്ളാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന്, ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തി വിട്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ടോൾ പ്ളാസക്ക് ഇരുവശത്തുമായി ഒരു കിലോമീറ്ററിൽ...

ജോലിക്ക് കൂലിയില്ല; പഞ്ചായത്ത് ഓഫീസിൽ കരാറുകാരന്റെ പരാക്രമം; പ്രസിഡണ്ടിന് മർദ്ദനം

തൃശൂർ: ചേർപ്പ് പഞ്ചായത്തിൽ വടിവാളുമായി കരാറുകാരൻ. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ കയറി മർദ്ദിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറക്കൽ സ്വദേശി...

ലഹരി ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് യുവാക്കൾ പിടിയിൽ

ചാലക്കുടി: മാരക ലഹരി ഉൽപ്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാക്കൾ എക്‌സൈസ്‌ പിടിയിലായി. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ്...
- Advertisement -