Tag: thrissur
ഓപ്പറേഷന്‍ റേഞ്ചര്‍; കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാപ്പ നിയമ പ്രകാരമാണ് അറസ്‌റ്റ്. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്....
തൃശൂരില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് തിങ്കളാഴ്‌ച മുതല്‍
തൃശൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസിന്റെ ഉല്‍ഘാടനം തിങ്കളാഴ്‌ച നടക്കും. ഗവ. ചീഫ് വിപ്പ് കെ. രാജനാണ് സര്‍വീസിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുക. സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌ഥിര ജോലിക്കാരെ ഉദ്ദേശിച്ചാണ്...
റിമാൻഡ് പ്രതിയുടെ മരണം; കോവിഡ് സെന്റർ അടച്ചുപൂട്ടി; രണ്ട് പേർക്ക് സസ്‌പെൻഷൻ
തൃശൂർ: ക്രൂരമർദ്ദനത്തിന് ഇരയായ റിമാൻഡ് പ്രതി അമ്പിളിക്കര കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസിൽ അറസ്‌റ്റിലായ ഷമീർ മരിച്ചത് ക്രൂരമർദ്ദനം കാരണമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമായിരുന്നു. ഇതിനേ...
റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും
തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ്...
ഇനി ഇടക്കിടെ വൈദ്യുതി പോകില്ല; പദ്ധതിയുമായി കെഎസ്ഇബി
കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയില്‍ തീരദേശത്തെ വൈദ്യുതിമുടക്കത്തിന് കെ.എസ്.ഇ.ബിയുടെ പരിഹാരപദ്ധതി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ്‌സ്‌റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് 33 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്ന് പുതിയ വൈദ്യുതി ലൈന്‍ വലിച്ചാണ് അധികൃതര്‍ പ്രശ്‍നത്തിന് പരിഹാരം കാണാന്‍...
കോവിഡ് സെന്ററിലെ മരണം: ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും
തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി ഷമീര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷിക്കും. കോവിഡ് സെന്ററില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ...
റിമാന്റ് പ്രതിയുടെ മരണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്‌ഥര്‍ക്ക് സ്‌ഥലം മാറ്റം
തൃശൂര്‍: റിമാന്റ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് ജയില്‍ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണത്തിലാണ് നടപടി. മരണത്തിന് കാരണമാകുന്ന രീതിയില്‍ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും...
17 വയസുകാരന് ക്രൂരമര്‍ദ്ദനം; കോവിഡ് സെന്ററിനെതിരെ വീണ്ടും പരാതി
തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ വീണ്ടും മര്‍ദ്ദനമെന്ന് പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്‌ത 17കാരനെ കോവിഡ് സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാരകായുധം ഉപയോഗിച്ച്...






































