Tag: thrissur
പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Malabar...
സനൂപിന്റെ കൊലപാതകം ആസൂത്രിതം
തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...
ലഹരി ഗുളികകളുമായി രണ്ട് പേർ പിടിയിൽ; മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു
തൃശൂർ: ജില്ലയിൽ ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഡെപ്യൂട്ടി എക്‌സൈസ്...
വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി
തൃശൂര്‍: ജില്ലയില്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് തൃശൂര്‍ നഗരത്തില്‍ നിന്നും പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍,...
യുവാക്കള്‍ ഭൂമി സൗജന്യമായി നല്‍കി; നാട്ടുകാരുടെ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം
പുത്തന്‍ചിറ: രണ്ട് യുവാക്കള്‍ ഭൂമി വിട്ടുനല്‍കിയതോടെ പൂവണിയുന്നത് ഒരു നാടിന്റെയാകെ റോഡിനായുള്ള ഏറെ നാളത്തെ സ്വപ്നം. പുത്തന്‍ചിറ ചെമ്പനേഴത്ത് കമലാലയന്‍, വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം സൗജന്യമായി...
കുടുംബശ്രീക്ക് തൃശൂരില്‍ പരിശീലന കേന്ദ്രം ഒരുങ്ങുന്നു
തൃശൂര്‍: കുടുംബശ്രീക്ക് സംസ്ഥാനതല പരിശീലന കേന്ദ്രം ഒരുങ്ങുന്നു. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിംഗ് സെന്റര്‍ എന്നാണ് പരിശീലന കേന്ദ്രത്തിന്...
കളരിപ്പറമ്പ് കയ്യേറി സാമൂഹ്യ വിരുദ്ധര്‍
മതിലകം: കളരിപ്പറമ്പില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിമാറ്റിയതിന് ശേഷം വീട് കയറി അതിക്രമം നടത്തി. രണ്ട് വീട്ടുവളപ്പിലെ വാഴകളും ചെടികളും വെട്ടിനശിപ്പിച്ചു. കളരിപ്പറമ്പ് സ്‌കൂളിന് പടിഞ്ഞാറ് മണ്ടത്ര മനുരാജ്,...
ഒരുമയുടെ വിജയം; ഓണം ബമ്പര്‍ രണ്ടാം സമ്മാനം ആറ് വീട്ടമ്മമാര്‍ പങ്കിട്ടു
തൃശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിലെ ആറ് വീട്ടമ്മമാര്‍ പങ്കിട്ടു. 100 രൂപ വീതമിട്ട് ഇവര്‍ വാങ്ങിയ രണ്ട് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പറടിച്ചത്.
കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍...