Thu, Jan 22, 2026
19 C
Dubai
Home Tags Thushar vellappalli

Tag: Thushar vellappalli

ഇടഞ്ഞ് പിസി ജോർജ്, തുഷാറിന്റെ കൺവൻഷൻ ബഹിഷ്‌കരിച്ചു

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻഡിഎയിൽ ബിഡിജെഎസ്-പിസി ജോര്‍ജ് പോര് രൂക്ഷമാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പിസി ജോർജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്‌ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള...

തെലങ്കാന സർക്കാരിനെ അട്ടിമറിക്കൽ കേസ്; തുഷാർ വെള്ളാപ്പളിക്ക് ആശ്വാസവും തിരിച്ചടിയും

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസവും തിരിച്ചടിയും. തുഷാറിന്റെ അറസ്‌റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിന്റെ അന്വേഷണം...

ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

തെലങ്കാന: സംസ്‌ഥാനത്തെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിക്കും കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി...

തെലങ്കാന പൊലീസ് തുഷാറിന്റെ വീട്ടിലെത്തി; 21ന് ഹൈദരാബാദിൽ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. തുഷാർ വീട്ടിലില്ലാത്തതിനാൽ, ഈ മാസം 21ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് ഓഫീസ്...

ആൺ-പെൺ ഒരുമിച്ചിരിക്കൽ ഭാരത സംസ്‌കാരമല്ല; വെള്ളാപ്പള്ളി

കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ളാസുകളിൽ ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ലെന്നും അതല്ല ഭാരത സംസ്‌കാരമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന...

ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ...

ശബരിമല മേൽശാന്തി നിർണയം; ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിർണയത്തിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി...

എൻഡിഎ കൺവീനർ സ്‌ഥാനം രാജിവയ്‌ക്കാൻ ഒരുങ്ങി തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്‌ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍...
- Advertisement -