Tag: Tiger attack
കുറുക്കൻ മൂലയിലെ കടുവ ആക്രമണം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി
വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന...
വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്‌ഥാപിക്കാനൊരുങ്ങി വനംവകുപ്പ്
കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്‌ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ്...
കടുവാ ആക്രമണം; വനിതാ ഫോറസ്‌റ്റ് ഓഫിസർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്‍ട്രയിൽ വനിതാ ഫോറസ്‌റ്റ് ഓഫിസർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ (TATR) വച്ചാണ് സ്വാതി എൻ ധുമാനെ എന്ന വനിതാ ഫോറസ്‌റ്റ് ഓഫിസറെ കടുവ...
യുവാവിന് നേരെ കടുവാ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
പാലക്കാട്: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. എടത്തനാട്ടുകരയിലാണ് സംഭവം. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുൽ ആണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കടുവ യുവാവിന്റെ...
ഭീതിയൊഴിഞ്ഞു; നീലഗിരിയിലെ നരഭോജി കടുവ പിടിയിൽ
മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങിയ നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയ്‌ക്ക് അടുത്തുവെച്ചാണ് ടി- 23 എന്ന കടുവയെ പിടികൂടിയത്. ആഴ്‌ചകളോളം നീണ്ട പരിശ്രമമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മയക്കുവെടി...
നീലഗിരിയിൽ മയക്കുവെടി വച്ച കടുവ രക്ഷപെട്ടു; തിരച്ചിലിന് കുങ്കിയാനകളും ഡ്രോണുകളും
ചെന്നൈ: നീലഗിരിയിൽ നാട്ടിലിറങ്ങി 4 പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. മയക്കുവെടിയേറ്റ കടുവ കാട്ടിലേക്ക് ഓടി രക്ഷപെട്ടതിന് പിന്നാലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതേ...
മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിലേക്ക് കടന്നു; തിരച്ചിൽ ഊർജിതം
ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിനുളളിലേക്ക് കടന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. പ്രദേശത്തെ നാലുപേരെയും ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയും ഇതിനോടകം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്.
കടുവയെ...
നീലഗിരിയിൽ നാല് പേരെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചു
മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മയക്കുവെടി വെക്കാനായത്....






































