Fri, Jan 23, 2026
17 C
Dubai
Home Tags Toll collection at Panniyankara

Tag: Toll collection at Panniyankara

പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. സ്വകാര്യ ബസിൽ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ടോൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത...

പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം

പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു. രാവിലെ...

പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...

തദ്ദേശവാസികൾ തൽക്കാലം ടോൾ നൽകേണ്ട; പന്നിയങ്കരയിലെ സമരം അവസാനിച്ചു

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. തദ്ദേശ വാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്. ടോൾ...

പന്നിയങ്കരയിൽ ഇളവുകൾ നിർത്തി; ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. ഇന്ന്...

പന്നിയങ്കര ടോൾ പ്ളാസ; സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ. നാളെ രാവിലെ മുതൽ ടോൾ നൽകണമെന്ന് ടോൾ കമ്പനി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. ടോൾ നൽകേണ്ടി വന്നാൽ...

പന്നിയങ്കരയിൽ ടോൾ പിരിവ്; പ്രതിഷേധ സമരവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും

പാലക്കാട്: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്ത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇരു വിഭാഗവും സമരവുമായി റോഡിലിറങ്ങിയത്. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ...
- Advertisement -