Mon, Feb 23, 2026
20 C
Dubai
Home Tags Tractor rally on Republic Day

Tag: Tractor rally on Republic Day

ഇന്റലിജൻസ് സമ്പൂർണ പരാജയം, സർക്കാർ എന്താണ് ചെയ്യുന്നത്?; സഞ്‌ജയ് റാവത്ത്

മുംബൈ: ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കർഷകരുടെ പ്രതിഷേധത്തിനിടെ ഡെൽഹിയിൽ ഉണ്ടായ അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗമായ രഹസ്യാന്വേഷണ...

ഓരോ ഇന്ത്യക്കാരന്റെയും ആത്‌മാവ് വേദനിച്ച ദിനം; കെസി വേണുഗോപാൽ

ന്യൂഡെൽഹി: കർഷക റാലിയെ അടിച്ചമർ‌ത്തിയ ഡെൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെസി വേണുഗോപാൽ എംപി. ഓരോ ഇന്ത്യക്കാരന്റെയും ആത്‌മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ...

കർഷക പ്രക്ഷോഭത്തിൽ വിറച്ച് കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ തുടർച്ചയായി ഇന്ന് നടക്കുന്ന ട്രാക്‌ടർ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ....

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു

പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...

ട്രാക്‌ടർ റാലി; നോയ്‌ഡയിലും ഡെൽഹിയിലും ഇന്റർനെറ്റ് സേവനം റദ്ദാക്കി

ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്കിടെ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ നോയിഡ സെക്‌ടർ 34ലും ദേശീയ തലസ്‌ഥാന മേഖലയിലെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സർക്കാർ നിർദേശപ്രകാരമാണ് നോയിഡ സെക്‌ടർ...

അരാജകത്വം ക്ഷമിക്കാൻ കഴിയില്ല; ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തിയതിൽ തരൂർ

ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിർഭാഗ്യകരം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ...

പ്രതിഷേധം ശക്‌തം; ചെങ്കോട്ടയിൽ കർഷകർ കൊടിയുയർത്തി

ന്യൂഡെല്‍ഹി: കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിലും പ്രതിഷേധം ശക്‌തമാകുന്നു. ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തി. വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും തങ്ങളുടെ പ്രതിഷേധം...

ട്രാക്‌ടർ റാലി; ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ

ന്യൂഡെൽഹി: ഡെൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. ട്രാക്‌ടർ മറിഞ്ഞാണ് അദ്ദേഹം മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ്...
- Advertisement -