Tag: Tractor rally on Republic Day
കർഷകരുടെ നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നൽകുന്നു; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ മനപ്പൂര്‍വം പ്രകോപനം സൃഷ്‌ടിക്കുകയാണെന്നും യെച്ചൂരി...
കർഷക ശക്‌തിയറിഞ്ഞ് ഡെൽഹി; മെട്രോ സ്‌റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചതോടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രധാനമായും വടക്കൻ, മധ്യ ഡെൽഹി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ ആണ്...
കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ...
ട്രാക്‌ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചു. സിംഘു, ത്രിക്രി അതിർത്തികളിലൂടെ ആണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ഒരുലക്ഷത്തോളം ട്രാക്‌ടറുകളിലായാണ് കർഷകർ മാർച്ച്...
പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ
ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും...
കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി ഇന്ന്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്ക് റിപ്പബ്‌ളിക് ദിനമായ ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. ഡെല്‍ഹി പോലീസിന്റെ കനത്ത കാവലിനും കര്‍ശന നിര്‍ദേശങ്ങള്‍ക്കും നടുവിലാണ് കര്‍ഷകരുടെ ട്രാക്‌ടര്‍...
കർഷകരുടെ ട്രാക്‌ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമമെന്ന് ഡെൽഹി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ റിപ്പബ്ളിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്താൻ പാകിസ്‌ഥാൻ ശ്രമമെന്ന് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യവുമായി പാകിസ്‌ഥാൻ...
ട്രാക്‌ടർ റാലി നടത്താം, പരേഡ് അവസാനിച്ച ശേഷം മാത്രം; കർഷകരോട് പോലീസ്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകി. സമരം ചെയ്യുന്നവർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ, റിപ്പബ്‌ളിക് പരേഡിന് ഒരുതരത്തിലുള്ള തടസങ്ങളും...